Surprise Me!

ഹോ സമ്മതിക്കണം ഈ അമ്മയുടെ മനോവീര്യത്തെ..ഓടയിലേക്ക് വീണ മകനെ രക്ഷിക്കുന്നു | OneIndia Malayalam

2022-05-26 427 Dailymotion

Toddler falls into 20-ft sewage drain, mom jumps in to save him: Video <br />18 മാസം പ്രായമായ തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധ നേടുന്നത്. 20 അടി താഴ്ചയുള്ള ഓവുചാലിലേക്കാണ് കുഞ്ഞ് വീണത്. കുഞ്ഞ് വീണ ഉടന്‍ തന്നെ അമ്മയും അഴുക്കു ചാലിലേയ്ക്ക് ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു <br />

Buy Now on CodeCanyon